വർക്കല: ഹരിഹരപുരം കെടാകുളം എസ്.എൽ നിവാസിൽ സുഷേണൻ (72) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രോഷ്നി, നിതിൻ രാജ്. മരുമകൻ: സജേഷ് . സംസ്കാരം: ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.