ആറ്റിങ്ങൽ: കേരള സർവകലാശാല നടപ്പിലാക്കുന്ന 4വർഷത്തെ ബിരുദ കോഴ്സുകളുടെ ഘടന, ഉപര പഠന സാദ്ധ്യതകളെക്കുറിച്ച് നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ സൗജന്യ സെമിനാർ നടത്തും.6ന് രാവിലെ 10ന് നടക്കുന്ന സെമിനാറിൽ ഡോ.അജേഷ് ക്ലാസുകളെടുക്കും.ഫോൺ:9188037998,7356675664.