നെടുമങ്ങാട്: ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ 25 വർഷം പൂർത്തീകരിച്ച് വിരമിച്ച പത്താംകല്ല് എം.നസീറിന് സ്നേഹാദരവ് ഒരുക്കി നെടുമങ്ങാട് സാംസ്കാരിക വേദി.സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് വി.ശ്രീകുമാർ, ഇല്യാസ് പത്താംകല്ല്, പഴവിള ജലീൽ,പുലിപ്പാറ യൂസഫ്,ഷാജി ഖാൻ,സുബി.എ.സലാം, എ.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.