3

നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗ് ഗേലിന്റെ ഇരുന്നൂറ്റിനാലാം ജന്മവാർഷികത്തിന്റെ ദീപസ്മരണകളുടെ ഓർമ്മയ്ക്കായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നഴ്‌സുമാരുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിനാല് ദീപങ്ങൾ തെളിച്ചപ്പോൾ