വിതുര:വിതുരവികസനസമിതിയും തെക്കൻസ് ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക മേള വിതുരഫെസ്റ്റ് 10 മുതൽ 26 വരെ വിതുരമുസ്ലിം പള്ളിക്ക് സമീപം രോഹിണിനഗറിൽ നടക്കുമെന്ന് വികസനസമിതി പ്രസിഡന്റ് മണ്ണറവിജയൻ, ജനറൽസെക്രട്ടറി എസ്.സതീഷ്ചന്ദ്രൻനായർ എന്നിവർ അറിയിച്ചു.പെറ്റ്‌ഷോ,മാമ്പഴമേള,അക്വാഷോ,ഫുഡ്‌ഫെസ്റ്റ്,അമ്യൂസ്‌മെന്റ്പാർക്ക്,റിയാലിറ്റിഷോ,സ്റ്റേജ് ഷോ എന്നിവ ഉണ്ടാകും.