പാലോട്: പാലുവള്ളി നാഗര അനന്ദു ഭവനിൽ വി. പീതാംബരൻ (62,റിട്ട. ആർമി) നിര്യാതനായി. ലതാമണിയാണ് ഭാര്യ. മക്കൾ: അനന്ദു, അഞ്ചു. സഞ്ചയനം .. തിങ്കൾ രാവിലെ 9 ന്