കിളിമാനൂർ പുതിയകാവ് പുത്തൻവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഹേമലത (87) നിര്യാതയായി. മക്കൾ:അനില( തങ്കച്ചി)സുനിൽകുമാർ( കിങ്കിണി). മരുമക്കൾ:ഡോ.പ്രകാശ്, മഞ്ജുള.