കാട്ടാക്കട:മംഗലയ്ക്കൽ പരുത്തംപാറ ജിജോ വിഹാറിൽ പരേതനായ ജോൺസന്റെ ഭാര്യ സുമംഗല (74)നിര്യാതയായി.മക്കൾ:ശൈലജ,അനിത,സാബു.മരുമക്കൾ: വിശ്വംഭരൻ,വിൽസൺ,ശോഭ.പ്രാർഥന:ഞായറാഴ്ച വൈകിട്ട് 4ന്.