hi

വെഞ്ഞാറമൂട്: പിരപ്പൻകോട്, പാലവിള, പുത്തൻവിള വീട്ടിൽ ഭവാനി അമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ ഭാർഗവൻപിള്ള. മക്കൾ:ബി.ബാബു,ബി.ശ്രീകുമാരി മരുമക്കൾ:വി.അമ്പിളി,ബി.ശശിധരൻ പിള്ള സഞ്ചയനം വ്യാഴം രാവിലെ 9 ന്.