മൂവാറ്റുപുഴ: പായിപ്ര പാനാക്കരയിൽ പി.വി. വർഗീസ് (ബേബി 64) നിര്യാതനായി. ഭാര്യ: പായിപ്ര അരികുപുറത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: എൽദോസ്, എമിൽ. മരുമകൾ: അഞ്ജലി.