ramesh-chennithala

തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വം സഹായിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ബി.ജെ.പിയെ താഴെയിറക്കാൻ സ്ഥാനാർത്ഥിത്വം അനിവാര്യമാണ്. വയനാടുമായുള്ള ആത്മബന്ധം രാഹുൽ തുടരും. ഏത് സീറ്റ് നിലനിർത്തണമെന്ന് അദ്ദേഹമാണ് തീരുമാനിക്കുന്നത്. ബി.ജെ.പി നിലവിൽ പ്രതിസന്ധിയിൽ അകപ്പെട്ടെന്നും രമേശ് പറഞ്ഞു.