തിരുവനന്തപുരം:എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയനും ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്രും സംയുക്തമായി, 8ന് കണ്ണമ്മൂല ജന്മസ്ഥാന ക്ഷേത്രത്തിൽ ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി ആചരിക്കും. നവോത്ഥാന നായകൻ ചട്ടമ്പി സ്വാമി,രാമായണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി,ആദരവ് സമർപ്പണം എന്നിവ നടക്കും.ഉച്ചയ്ക്ക് 2ന് സമ്മാനദാനം നടക്കും. വിവരങ്ങൾക്ക് ഫോൺ.9447225098, 9497638737.