തിരുവനന്തപുരം: കവടിയാർ ഗാർഡൻസ് ബി 23ൽ (മഞ്ചനാമഠം) പരേതനായ ഡോ.ടി.എം.ഗോപിനാഥ കുറുപ്പിന്റെ (മുൻ പ്രിൻസിപ്പൽ,ഗവ. കോളേജ്, നെടുമങ്ങാട് ) ഭാര്യ ലീലാ ഗോപിനാഥ് (84) നിര്യാതയായി. മക്കൾ: രാജശ്രീ സന്തോഷ് (റിട്ട.മാനേജർ, എയർ ഇന്ത്യ), രാജ്താര, പരേതനായ രാജ്കുമാർ. മരുമക്കൾ: സന്തോഷ് കുമാർ (ആർ.കെ.വി മോട്ടോഴ്സ്), ഡോ.ബി.കൃഷ്ണകുമാർ (അഹല്യ ഹോസ്പിറ്റൽ, അബുദാബി). സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ.