കോവളം :പാച്ചല്ലൂർ (ചുടുകാട് ) ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ നവീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള യോഗം ഇന്ന് (ഞായർ) രാവിലെ 9.30ന് ദേവസ്വം ഓഡിറ്റോറിയത്തിൽ ദേവസ്വം പ്രസിഡന്റ് എസ്.ഉദയ രാജിന്റെ അദ്ധ്യക്ഷതയിൽ നടക്കും.യോഗത്തിൽ എല്ലാ വരിദായക അംഗങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രം സെക്രട്ടറി ഡി. സീജോയ് അറിയിച്ചു