vasanthy-

ചിറയിൻകീഴ്: വലിയകട കിഴങ്ങുവിളാകത്ത് പ്രഭാകരൻ.പിയുടെ (കെ.സി.ഇ.യു മുൻ ജില്ലാ സെക്രട്ടറി) ഭാര്യ വാസന്തി.എസ് (82, മുൻ ചിറയിൻകീഴ് ഫെഡറൽ ബാങ്ക് ജീവനക്കാരി) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ.പി, സുഭകുമാരി.പി (അങ്കണവാടി), സുനിൽകുമാർ.പി.വി (റിട്ട.സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചിറയിൻകീഴ്, കെ.സി.ഇ.യു ജില്ലാ വൈസ് പ്രസിഡന്റ്), സജീവ് കുമാർ.പി, പരേതനായ ഷിബു, ഷീജ. മരുമക്കൾ: രാമചന്ദ്രൻ.ജെ, ഉഷ.എസ് (അങ്കണവാടി), ദീപ.എസ്.എസ് (ഗവൺമെന്റ് ആയുർവേദ കോളേജ്, തിരുവനന്തപുരം), മഹേശ്വരി.പി, സണ്ണി.എസ്.