അമരവിള : ചായ്ക്കോട്ടുകോണം എൽ.ജി ഭവനിൽ ജെ.ജോർജ് (69,റിട്ട. വ്യവസായ വകുപ്പ് ) നിര്യാതനായി. കോൺഗ്രസ് ചായ്ക്കോട്ടുകോണം മുൻ ബൂത്ത് പ്രസിഡൻ്റായിരുന്നു. ഭാര്യ: മാർഗ്രരറ്റ് ലീല. മകൻ: ലിജിൻ ജോർജ് (പൊലീസ് ട്രെയിനി എം.എസ്.പി മലപ്പുറം). പ്രാർത്ഥന: ബുധനാഴ്ച രാവിലെ 9 ന്.
ഫോട്ടോ: ജോർജ്ജ്.
.