b


തിരുവനന്തപുരം:ശാന്തി നഗർ നമ്പർ 26 ലൗ ഡെയിലിൽ പരേതനായ ദേവസ്വം കമ്മിഷണർ എം. കെ. സോമരാജന്റെ ഭാര്യ എം.ഐ. ഭാസിക്കുട്ടി (92) നിര്യാതയായി. റിട്ട .ജില്ലാ ജഡ്ജി നെടുങ്കണ്ട പി. എൻ . മാധവന്റെ മകളാണ്. മക്കൾ : സുനിൽ സോമരാജൻ (റിട്ട. ജനറൽ മാനേജർ കെ.ടി.ഡി.സി), മീരാ നരേന്ദ്രൻ. മരുമക്കൾ : ലതാസുനിൽ (റിട്ട. അക്കൗണ്ട്സ് ഓഫീസർ ഏജീസ് ഓഫീസ്), വി.ജി. നരേന്ദ്രൻ (ഖത്തർ, പെട്രോളിയം). സംസ്കാരം : ഇന്ന് രാവിലെ11 മണിക്ക് ശാന്തികവാടത്തിൽ..