മലപ്പുറം: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 1.67 കോടി വിലവരുന്ന 2.42 കിലോഗ്രാം സ്വർണവും 3.6 ലക്ഷം വിലവരുന്ന 30,000 സിഗരറ്റ് സ്റ്റിക്കുകളും. കാപ്സ്യൂൾ രൂപത്തിലാക്കിയും വസ്ത്രത്തിലും ശരീരത്തിലും വെജിറ്റബിൾ ചോപ്പറിലും ഒളിപ്പിച്ച നിലയിലുമായിരുന്നു കടത്ത്.

ഒരാഴ്ചക്കിടെ പിടിച്ചെടുത്തത്