charamam

മലയിൻകീഴ് : അന്തിയൂർക്കോണം ലതഭവനിൽ കെ.ശ്രീധരൻനായർ(94)നിര്യാതനായി.ഭാര്യ : വസന്തകുമാരി.മക്കൾ : വി.എസ്.ഗീതകുമാരി,

വി.എസ്.ലതകുമാരി,എസ്.വി.സന്തോഷ് കുമാർ,എസ്.വി.അനിൽകുമാർ.

മരുമക്കൾ : ആർ.ഹരീന്ദ്രരാജൻ,എസ്.ജയകുമാർ,വി.എസ്.കവിത,പി.എസ്.കൃഷ്ണപ്രിയ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.