വർക്കല: കുരയ്ക്കണ്ണി കല്ലാഴിയിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ ശ്രീദേവിഅമ്മ (72) നിര്യാതയായി.
മക്കൾ: സുരേഷ് കുമാർ, വർക്കല സുധീഷ് കുമാർ( തോറ്റംപാട്ട് കലാകാരൻ), സജീവ്, ബിന്ദു. മരുമക്കൾ: ശ്രീകുമാരി, രാജി സുധീഷ്, ദീപ, പരേതനായ സുധി.