കോവളം : പാച്ചല്ലൂർ പുലയൻ വിളാത്ത് വീട്ടിൽ പരേതരായ ഭരതൻ ശാന്തിയുടെയും തുളസിയുടെയും മകൻ അശോകൻ (64) പൂങ്കുളം കാർഷിക കോളേജ് ആദർശ് ഭവനിൽ നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: അപ്സര, അനൂപ്. മരുമക്കൾ അംജിത്ത്,ആര്യ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്