ആര്യനാട്:ആര്യനാട് മെഡിസ്മാ ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ആശുപത്രി എം.ഡി മഞ്ജു സുഗതൻ ഉദ്ഘാടനം ചെയ്തു.പ്രമേഹ രോഗ നിണ്ണയം-പരിശോധന,വാത-അസ്ഥിരോഗ നിർണയം,ജനറൽ മെഡിസിൻ വിഭാഗങ്ങളിൽ നടന്ന പരിശോധനയ്ക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുഗതൻ,ഡോ.എം.എസ്.ആർദ്ര എന്നിവർ നേതൃത്വം നൽകി.