തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 8ന് രാവിലെ 11ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ,മെമ്പർമാരായ ഡോ.എ.വി.ജോർജ്,സുബൈദാ ഇസ്ഹാക്ക് തുടങ്ങിയവർ പങ്കെടുക്കും.