കല്ലമ്പലം:കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'ഡിഗ്രി പഠനം ആശങ്കകളും സാദ്ധ്യതകളും' എന്ന വിഷയത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 13, 14, 15 തീയതികളിൽ രാവിലെ 10.30ന് സെമിനാർ നടക്കും.താത്പര്യമുള്ളവർക്ക് കോളേജ് ഓഫീസിൽ നേരിട്ടോ 9188101036, 9188101074 നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യാം.പങ്കെടുക്കുന്നവർക്ക് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ കോളേജ് ഓഫീസിൽനിന്ന് സൗജന്യമായി ഡിഗ്രി പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ചെയ്തു.