പുളിയറക്കോണം: കൊല്ലംകോണം ചാറവിള ലൗ ഡേലിൽ സ്റ്റാൻലി ജോണിന്റെ ഭാര്യ സ്വർണ്ണമ്മ(78) നിര്യാതയായി. മക്കൾ: പ്രമീള വയലറ്റ് ജോൺ, എസ്.എസ്. അലക്സാണ്ടർ ജോൺ, താരാ വൈലറ്റ് ജോൺ. മരുമക്കൾ: ഡി. ജോൺ, ഷീബ. ബി.കെ, നോബർട്ട് ഫെർണാണ്ടസ്.