തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ളീഷ്,മലയാളം,ഹിന്ദി,സൈക്കോളജി,കൊമേഴ്സ്,മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്.താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം principalsngcaschempazhanthy@gmail.com എന്ന ഇ-മെയിലിൽ 16 നകം അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9447411897.