joan-

തിരുവനന്തപുരം: കുന്നുകൂഴി യൂണിവേഴ്സിറ്റി റോഡ് താര 419ൽ പരേതനായ ഡോ. പീറ്റർ ക്രിസ്റ്റ്യന്റെ ഭാര്യ ജോൻ ക്രിസ്റ്റ്യൻ ( 90)​ നിര്യാതയായി. മക്കൾ: റോജർ,​ ലിന്റ,​ ഡാഫനി. മരുമക്കൾ: ജൂലിയറ്റ്,​ ആൽബിൻ,​ ചാൾസ്. സംസ്കാരം: ഇന്ന് 3.30ന് പാറ്റൂർ സെന്റ് പീറ്റർ ചർച്ചിൽ. പ്രാർത്ഥന: 14ന് രാവിലെ 11ന്.