കഴക്കൂട്ടം: എസ്.എൻ.ഡി.പി യോഗം കരിയിൽ ശാഖയുടെ മുൻ പ്രസിഡന്റ് കെ. കരുണാകരന്റെ ഭാര്യ പാടിക്കവിളാകം കെ.ജെ. നിലയത്തിൽ ജഗദമ്മ(82) നിര്യാതയായി. മക്കൾ: ഗീത. കെ.ജെ, ശുഭ. കെ.ജെ. മരുമക്കൾ: പ്രകാശൻ. ആർ, സുരേഷ് കുമാർ. ടി, ചെറുമക്കൾ: അഭിൻ, മിഥിൻ, ഗോകുൽ ചിത്ത്, ഗൗതം ചിത്ത്. സഞ്ചയനം 11ന് രാവിലെ 8ന്.