നെടുമങ്ങാട് : പട്ടികവർഗ, പട്ടികജാതി ക്ഷേമ വകുപ്പിനുകീഴിൽ നെടുമങ്ങാട് മേലാങ്കോട് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിൽ 2024- 25 അദ്ധ്യയന വർഷത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഹോസ്റ്റലുമായി ബന്ധപ്പെടണം.