
തിരുവനന്തപുരം: തിരുമല എം.എസ്.പി നഗർ ഗോകുലം 10-ൽ ജി.വിജയചന്ദ്രകുറുപ്പ്(89,റിട്ട.ആഡിറ്റ് ഓഫീസർ ഏജീസ് ഓഫീസ്) നിര്യാതനായി. ഭാര്യ: പരേതയായ ഈശ്വരിഅമ്മ(റിട്ട.അദ്ധ്യാപിക)
മക്കൾ: പരേതനായ വി.ഉണ്ണികൃഷ്ണൻ, വി.ജയദേവൻ. മരുമക്കൾ: ആശാകുമാരി, ദേവിക. കെ.ആർ. (റിട്ട.അദ്ധ്യാപിക എ.എം.എച്ച്.എസ്.എസ്.തിരുമല)