charamam

മലയിൻകീഴ് : അന്തിയൂർക്കോണം ചിറ്റിയൂർക്കോട് സുരേഷ് ഭവനിൽ സി.നടേശൻആശാരി(79,റിട്ട.കെ.എസ്.ആർ.ടി.സി)നിര്യാതനായി,ഭാര്യ : എം.ലളിത.മക്കൾ : എൻ.സുരേഷ് കുമാർ,എൽ.സിന്ധു.മരുമക്കൾ : എം.ജി.ദിവ്യ,എം.വിനയകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.