shajahan

കല്ലമ്പലം: വെഞ്ഞാറമൂട് കാവുവിള വീട്ടിൽ ഷാജഹാൻ (64 -പട്ടാളം) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മാണിക്കൽ മുസ്ലിം ജമാത്തിൽ നടക്കും. ഭാര്യ: നസീമ. മക്കൾ: ഷംന, ഷെറീന. മരുമക്കൾ: മുഹമ്മദ്‌ റഫീഖ് (ഫിദ സിൽക്‌സ് കല്ലമ്പലം),ഇയാസ് (ദുബായ്).