തൃപ്പൂണിത്തുറ: ഉദയംപേരൂർ ഫിഷർമെൻ കോളനിക്കുസമീപം മാവുങ്കൽവീട്ടിൽ ബാലചന്ദ്രൻ (ചന്ദ്രൻ 63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ദീപക്, ശ്രുതി. മരുമകൻ: ബാലേഷ്.