തിരുവനന്തപുരം: വലിയതുറ കുഴിവിളാകം സെന്റ് മേരീസ് ലൈബ്രറിക്ക് സമീപം മരുതിങ്കൽ
ഹൗസിൽ കെ. വേലായുധൻ നായർ (89,തിരുവനന്തപുരം എയർപോർട്ട് പ്ലാന്റ് ക്വാറന്റയിൻ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലക്ഷമിക്കുട്ടി. മക്കൾ: സുരേഷ്. എം, സതീഷ് മരുതിങ്കൽ(എം. സെവൻ ന്യൂസ്). മരുമക്കൾ: സിന്ധു, അർച്ചന. സഞ്ചയനം വെള്ളി രാവിലെ 8ന്.