തിരുവനന്തപുരം: ചാല ജി.എൻ.ആർ.എ 29ചിത്രാസിൽ പരേതനായ വി. സുബ്രഹ്മണ്യ പിള്ളയുടെ ഭാര്യ എസ്. അംബുജം (90, റിട്ട. തമിഴ് സ്കൂൾ അദ്ധ്യാപിക) നിര്യാതയായി. മക്കൾ: മുരുഗൻ, ഭാനുമതി, മണികണ്ഠൻ, ബാലൻ. മരുമക്കൾ: കസ്തൂരി, വിജയകുമാർ, പത്മാവതി, ഭുവനേശ്വരി. സഞ്ചയനം: ഞായർ രാവിലെ 11ന്.