കോവളം: പാച്ചല്ലൂർ പന്നവിളാകം വീട്ടിൽ പി.രാജേന്ദ്രൻ (67) പനങ്ങോട് കുഴിയറത്തല നീലിമയിൽ നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: ആർ. മണിക്കുട്ടൻ (ദുബായ്) ടി. ജയറാണി (ദുബായ്) മരുമക്കൾ: സ്മിത, സുജിത്. സംസ്കാരം: ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.