തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷനിൽ ചെമ്പിശേരി ലെയിനിൽ അഴിക്കകത്തുവീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ മോളി (72) നിര്യാതയായി. മക്കൾ: ജിലു, മിലു. മരുമക്കൾ: അജു, മാർട്ടിൻ.