തൃപ്പൂണിത്തുറ: ഉദയംപേരൂർ ഓട്ടോളിറോഡിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പറങ്ങോട്ട് ശാന്തകുമാരി (87) നിര്യാതയായി. മക്കൾ: വേണു, വിജു. മരുമക്കൾ: ഭാമ, സിന്ധു.