bhargavi-amma-

ചിറയിൻകീഴ്: ശാർക്കര കേളച്ചനഴികം വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ (ആധാരം എഴുത്ത് ) ഭാര്യ ജി.ഭാർഗവിഅമ്മ (91) നിര്യാതയായി. മക്കൾ: ശാന്തമ്മ, ലീലമ്മ, തുളസീധരൻ, ശശിധരൻ, ഗിരിജമ്മ, വേണുഗോപാൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.