വിതുര: തൊളിക്കോട് ആനപ്പെട്ടി പ്ലാന്തോട്ടം വിശാഖ് ഭവനിൽ വിദ്യാധരപണിക്കർ (87) നിര്യാതനായി.ഭാര്യ: രുഗ്മിണി. മക്കൾ: സുരേഷ്ബാബു, പ്രഭകുമാരി.മരുമക്കൾ: സന്ധ്യ, ഗണേശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.