നാഗർകോവിൽ: മുൻ ബി.ജെ.പി എം.എൽ.എയും കന്യാകുമാരി സ്വദേശിയുമായ വേലായുധൻ (74) നിര്യാതനായി.1996ൽ പത്മനാഭപുരം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് എം.എൽ.എയായത്. ഭാര്യ പരേതയായ ജഗതംബിക, മക്കൾ: റാം ഭഗവത്, നിവേദിത, ശിവ നന്ദിനി.
മരുമക്കൾ: ഭാരതി, ബാബു, മധു.