ramanujan

ആറ്റിങ്ങൽ: വേളാർക്കുടി എ.സി എ.സി നഗർ ആർ.എസ്. നിവാസിൽ ആർ. രാമാനുജൻ (76) നിര്യാതനായി. ഭാര്യ :എസ്. ശ്യാമള. മക്കൾ :രേഷ്മ, രാംശങ്കർ. മരുമക്കൾ :അജിത്, ആർച്ച. മരണനന്തര ചടങ്ങ് 22 രാവിലെ 11ന്.