തിരുവനന്തപുരം: പട്ടം ലക്ഷ്മിനഗർ കൃഷ്ണ മന്ദിരത്തിൽ എൽ.എൻ.എഫ് -15ൽ (പട്ടകുളം, ആനാകോട് കൊട്ടാരത്തിൽ വീട്) പി. കൃഷ്ണൻ നായർ (86 - റിട്ട. മ്യൂസിയം ആൻഡ് കാഴ്ച ബംഗ്ലാവ് ) നിര്യാതനായി. മക്കൾ: സുരേഷ്‌കുമാർ. കെ (സിഡ്കോ -റിട്ട), ഗോപകുമാർ. കെ (കേരളാ പൊലീസ്-റിട്ട), ഹരികുമാർ കെ.(ഡൽഹി പൊലീസ്). മരുമക്കൾ: സുജ, മൃദുല, ശ്രീദേവി (സെൻട്രൽ സെക്രട്ടേറിയറ്റ്). സംസ്കാരം: ഇന്ന് രാവിലെ 8.30ന്. സഞ്ചയനം: 14ന് രാവിലെ 8ന്.