ഉള്ളൂർ: പ്രവീൺ നിവാസിൽ സുബ്രഹ്മണ്യ ദാസ്(65) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: പ്രവീൺ രാജ്, പ്രിയ രാജ്. സംസ്കാരം ഇന്ന് രാവിലെ 9ന് ശാന്തികവാടത്തിൽ.