allotment

തിരുവനന്തപുരം: കാസർകോട് മാർത്തോമ കോളേജ് ഒഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളേജ് ഒഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവിടങ്ങളിലെ ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ എൽ.ബി.എസ് ആസ്ഥാനത്തും റീജിയണൽ കേന്ദ്രങ്ങളിലും 13ന് നടത്തും. ഫോൺ: 0471-2560363/364