radhamma

കിളിമാനൂർ: പുളിമാത്ത് രാധാ സദനത്തിൽ പരേതനായ എൻ.കെ. ദാമോദരൻ നായരുടെ ഭാര്യ വി.കെ. രാധമ്മ (90,​റിട്ട. അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ് കിളിമാനൂർ) നിര്യാതയായി. മകൾ: ജയാ ശശി. വി (റിട്ട അസി. സെക്ഷൻ ഓഫീസർ) മരുമകൻ: ശശീധരൻ പിള്ള. ടി.എം (റിട്ട: എ.എസ്.എം ജി.ടി.സി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8:30ന് നെടുവൻകാവ് ശ്രേയസിൽ.