തിരുവനന്തപുരം: പാലോട് ഷാ കോട്ടേജിൽ ഷാഹുൽ ഹമീദിന്റെയും പരേതയായ നഹുമയുടെയും മകൻ ഇമാംഷ. എൻ (40) നിര്യാതനായി. ഭാര്യ: സനൂജ. എസ്. മക്കൾ: ഇമാസ് മിസിരി, നഹുമാ ബിസാലിൻ. സഹോദരങ്ങൾ: ബാദുഷ (ബിസിനസ്), ഷീബ ജവഹർ (പള്ളിക്കചുവട്ടിൽ ജൂവലറി, മടത്തറ), സീനനൗഷാദ് (ജനത ഹോട്ടൽ, ആറ്റിങ്ങൽ). ഖബറടക്കം ഇന്ന് രാവിലെ 9 ന് മടത്തറ-കലയപുരം, നെറ്റിക്കുന്ന് ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.