തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി മഠത്തുനട റോസ് ഗാർഡൻസിൽ സാഗര 160(8)ൽ (പുണർതം) പരേതനായ പുഷ്ക്കരന്റെ ഭാര്യ ഓമന (82) നിര്യാതയായി. മക്കൾ: പരേതനായ ശിവദാസൻ, അജിത്. പി (ആരോഗ്യ വകുപ്പ്), അപ്സര (ഐ.സി.ഡി.എസ്), അനു (എസ്.യു.ടി ഹോസ്പിറ്റൽ), കവിത (സെന്റ്. തോമസ് സ്കൂൾ). മരുമക്കൾ: സിന്ദുലേഖ. വി (ആരോഗ്യ വകുപ്പ്), ശ്രീനിവാസൻ, ദിനകരൻ, രമേശൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.