വർക്കല: പുന്നമൂട് ബാലകൃഷ്ണവിലാസത്തിൽ ബി. പ്രേംനാഥ് (71) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപനസമിതി പുന്നമൂട് യൂണിറ്റ് രക്ഷാധികാരിയും മുൻ പ്രസിഡന്റും പി.വി.കെമിക്കൽസ് ഉടമയുമാണ്. ഭാര്യ: ജയ.കെ . മക്കൾ: ലക്ഷ്മി.ജെ (അസി.പ്രൊഫസർ, ശിവഗിരി എസ്.എൻ.കോളേജ്), നരേന്ദ്രനാഥ്.ആർ (ഗ്രോകോംസ്). മരുമക്കൾ: അഡ്വ.ജി.വിനോദ് (വർക്കല നഗരസഭ മുൻ വൈസ് ചെയർമാൻ), സംഗീതാനരേന്ദ്രൻ.സംസ്‌കാരം: ഇന്ന് രാവിലെ 10ന്