ചിറയിൻകീഴ്: കുറക്കട ആലപ്പുറം കുന്ന് ആലപ്പുറത്തു വീട്ടിൽ കെ.വാമദേവൻ (87) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: നന്ദിനി, നന്ദുഭാഷിണി, സിന്ധു. മരുമക്കൾ: പ്രശാന്തൻ, സുരേഷ് കുമാർ, സുനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്